Your IPAddress: 107.20.115.174 12 Dec, 2017 Tuesday home Home | contact Contact | sitemap Sitemap | RSS Feed  
ചിത്രകല
   
  Members Login Login
   
  Username:
 
  Password:
 
   
 
 
 
  New to Designertoons?
Click here to Register Register
  Forgot your password?
Click here.
   
register
font
 
web design
 
Video Designertoons
 
 
info@hamtoons.com
 
 
 
hamtoons
click here to
View the flash version
& demo videos
( This section is under construction.
Please visit again later )
 
 

 

( Human Drawing -Eye )
intro മനുഷ്യ ചിത്രീകരണം- കണ്ണുകള്‍ . intro

 

 

കണ്ണുകള്‍ വരയ്‌ക്കുന്ന വിധം ( Drawing Eyes )

Eye Draw

മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ്‌ കണ്ണ്‌. കണ്ണുകള്‍ മനുഷ്യന്റെ മനോനില വ്യക്തമാക്കുന്നു. സന്തോഷം, ദു:ഖം, കരച്ചില്‍, വേദന തുടങ്ങി എല്ലാവിധ ഭാവങ്ങളും കണ്ണിലൂടെ മനസ്സിലാക്കാവുന്നതാണ്‌.

കണ്ണുകള്‍ വരയ്‌ക്കുമ്പോള്‍ വളരെയധികം ശ്രദ്ധിച്ചു വരയ്‌ക്കേണ്ടതാണ്‌. കണ്ണിന്റെ ഉള്‍ഭാഗം നാം മനക്കണ്ണ്‌ കൊണ്ട്‌ കണ്ടു വരയ്‌ക്കണം. കണ്ണിന്റെ ആകൃതി ഗോളാകൃതിയാണ്‌. നാം കണ്ണിന്റെ ഒരു ഭാഗം മാത്രമേ പുറത്തേക്കു കാണുന്നുള്ളൂ. ചിത്രം സൂക്ഷ്‌മമായി നിരീക്ഷിക്കുക. കണ്ണുകള്‍ വരയ്‌ക്കുമ്പോള്‍ രണ്ടു കണ്ണുകള്‍ക്കിടയില്‍ ഒരു കണ്ണ്‌ വരയ്‌ക്കാനുള്ള സ്ഥലം വിട്ടതിനുശേഷം വരയ്‌ക്കുക. കണ്‍പുരികങ്ങളുടെ ആകൃതിക്കനുസരിച്ചു വരയ്‌ക്കുക.

 

 

 

Post your comments here... നിങ്ങളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു.
 
  Your Name :
       
  Your Email :
       
  Message :