Your IPAddress: 107.20.115.174 12 Dec, 2017 Tuesday home Home | contact Contact | sitemap Sitemap | RSS Feed  
ചിത്രകല
   
  Members Login Login
   
  Username:
 
  Password:
 
   
 
 
 
  New to Designertoons?
Click here to Register Register
  Forgot your password?
Click here.
   
register
font
 
web design
 
Video Designertoons
 
 
info@hamtoons.com
 
 
 
hamtoons
click here to
View the flash version
& demo videos
( This section is under construction.
Please visit again later )
 
 

 

( Human Drawing -Nose )
intro മനുഷ്യ ചിത്രീകരണം- മൂക്ക്‌ intro

 

 

മൂക്ക്‌ ( Nose Drawing )

Nose Drawing

ചിത്രം നല്ലതുപോലെ ശ്രദ്ധിച്ച്‌ എങ്ങനെയാണ്‌ വരച്ചിരിക്കുന്നതെന്ന്‌ മനസ്സിലാക്കുക. വരയ്‌ക്കുമ്പോള്‍ ആനുപാതം ശ്രദ്ധിക്കുക. proportion -ലുള്ള അപാകത തലയെ മൊത്തം വികൃതമാക്കിയേക്കാം. മൂക്കിന്റെ ഷേപ്പ്‌ എകദേശം ത്രികോണാകൃതിയിലായിരിക്കും. ചിത്രം ശ്രദ്ധിക്കുക.

Nose Sketch

ചെറുതും, വലുതും, ഉരുണ്ടതും, നീളമുള്ളതും, അങ്ങിനെ പല തരത്തിലുള്ള മൂക്കുകള്‍ ഉള്ളവര്‍ നമുക്ക്‌ ചുറ്റിലും ധാരാളമുണ്ട്‌. ഓരോ വ്യക്തിയേയും വരയ്‌ക്കുമ്പോള്‍ ശരിക്കും ശ്രദ്ധിച്ചുവരച്ചാല്‍ മാത്രമേ നമുക്ക്‌ ഉദ്ദേശിച്ച ആളുടെ രൂപം കിട്ടുകയുള്ളൂ.

 

 

 

Post your comments here... നിങ്ങളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു.
 
  Your Name :
       
  Your Email :
       
  Message :