Your IPAddress: 54.80.148.252 19 Oct, 2017 Thursday home Home | contact Contact | sitemap Sitemap | RSS Feed  
ചിത്രകല
   
  Members Login Login
   
  Username:
 
  Password:
 
   
 
 
 
  New to Designertoons?
Click here to Register Register
  Forgot your password?
Click here.
   
register
font
 
web design
 
Video Designertoons
 
 
info@hamtoons.com
 
 
 
hamtoons
click here to
View the flash version
& demo videos
( This section is under construction.
Please visit again later )
 
 

 

( Perspective )
intro പെര്‍സ്‌പെക്ടീവ്‌ (Perspective.) intro

 

 

പെര്‍സ്‌പെക്ടീവ്‌ (Perspective).

നിങ്ങളുടെ നോട്ട്‌ബുക്കില്‍ ഒരു ലൈന്‍ വരയ്‌ക്കുക. അതില്‍ ഒരു ബിന്ദു രേഖപ്പെടുത്തുക. (Vanishing Point).

perspective

ഒരു ചതുരം മുകളില്‍ കാണിച്ച വിധം വരയ്‌ക്കുക.

perspective Box

ചതുരത്തിന്റെ നാലു മൂലകളില്‍ നിന്നും നിങ്ങള്‍ വരച്ച ബിന്ദുവിലേക്ക്‌ ലൈനുകള്‍ വരയ്‌ക്കുക.(ചിത്രത്തിലേതു പോലെ).

Perspective Box

നിങ്ങള്‍ വരച്ച ചതുരത്തില്‍ നിന്ന്‌ അവയ്‌ക്കു സമാന്തരമായി ചിത്രത്തിലെപ്പോലെ ലൈനുകള്‍ വരയ്‌ക്കുക. (ചിത്രത്തില്‍ ലൈന്‍ AB, BC).

ഇപ്പോള്‍ നിങ്ങള്‍ ത്രിമാനരീതിയിലുള്ള ഒരു ബോക്‌സ്‌ വരയ്‌ക്കാന്‍ പഠിച്ചു. ഒപ്പം ചിത്രരചനയിലെ പ്രധാനപ്പെട്ട ഒരു നിയമവും - പെര്‍സ്‌പെക്ടീവ്‌ അഥവാ സമഗ്രവീക്ഷണം.

ഒരു വസ്‌തു നമ്മുടെ കണ്‍മുന്‍പില്‍ നിന്നും ദൂരേയ്‌ക്കു പോകുന്തോറും അവ ചെറുതായിതോന്നുന്ന കണ്ണിന്റെ പ്രതിഭാസമാണ്‌ പെര്‍സ്‌പെക്ടീവ്‌ (Perspective.)


ഉദാഹരണം: ഒരു റെയില്‍പാളത്തില്‍ നിന്നും ദൂരേക്കു നോക്കുമ്പോള്‍ അവ തമ്മില്‍ അകലം ചെറുതായി കൂട്ടിമുട്ടുന്നതു പോലെ തോന്നുന്നത്‌.
ചിത്രം ശ്രദ്ധിക്കുക.

Rail Track perspective

ചിത്രത്തില്‍ VP ( Vanishing Point) എന്ന്‌ രേഖപ്പെടുത്തിയ ബിന്ദു നമ്മുടെ കണ്ണില്‍ നിന്നും വസ്‌തു മറയുന്ന അകലത്തിലുള്ള സാങ്കല്‍പിക ബിന്ദുവാണ്‌.

 

 

 

Post your comments here... നിങ്ങളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു.
 
  Your Name :
       
  Your Email :
       
  Message :