Your IPAddress: 107.20.115.174 12 Dec, 2017 Tuesday home Home | contact Contact | sitemap Sitemap | RSS Feed  
ചിത്രകല
   
  Members Login Login
   
  Username:
 
  Password:
 
   
 
 
 
  New to Designertoons?
Click here to Register Register
  Forgot your password?
Click here.
   
register
font
 
web design
 
Video Designertoons
 
 
info@hamtoons.com
 
 
 
hamtoons
click here to
View the flash version
& demo videos
( This section is under construction.
Please visit again later )
 
 

 

( Head Drawing )
intro മനുഷ്യ ചിത്രീകരണം.- തല intro

 

 

ഓവല്‍ ഷേപ്പില്‍ നിന്നും തല വരയ്‌ക്കുന്ന വിധം (Head Drawing from Oval shape)

താഴെക്കൊടുത്ത ചിത്രം നല്ലതുപോലെ നോക്കി മനസ്സിലാക്കുക

Ovel Head

ചിത്രം വ്യക്തമായി നിരീക്ഷണം ചെയ്യുക. നിങ്ങള്‍ക്ക്‌ മുഖത്തിന്റെ ആനുപാതത്തെക്കുറിച്ച്‌ വ്യക്തമായി മനസ്സിലാകുന്നതാണ്‌.

ഒരു ഓവല്‍ (കോഴിമുട്ടയുടെ ആകൃതി) ഷേയ്‌പ്പ്‌ വരച്ച്‌ അതിനെ ചിത്രത്തിലേതുപോലെ 3 ഭാഗമായി തിരിക്കുക. ഓവലിന്റെ സെന്ററിലൂടെ കുത്തനെ ഒരു ലൈന്‍ വരയ്‌ക്കുക. ചിത്രം ശ്രദ്ധിക്കുക. വിലങ്ങനെയുള്ള വരകളില്‍ നിന്നും നിങ്ങള്‍ക്ക്‌ കണ്ണ്‌, മൂക്ക്‌, ചുണ്ട്‌, ചെവി എന്നിവയുടെ സ്ഥാനം എളുപ്പം മനസ്സിലാക്കാം.

Head drawing Head Sketch

 

വരയ്‌ക്കുവാന്‍ കൂടുതല്‍ സഹായകമായ step by step video രജിസ്റ്റേര്‍ഡ്‌ മെമ്പേഴ്‌സിനു മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വീണ്ടും സന്ദര്‍ശിക്കുക.

 

 

Post your comments here... നിങ്ങളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു.
 
  Your Name :
       
  Your Email :
       
  Message :