Your IPAddress: 107.20.115.174 12 Dec, 2017 Tuesday home Home | contact Contact | sitemap Sitemap | RSS Feed  
ചിത്രകല
   
  Members Login Login
   
  Username:
 
  Password:
 
   
 
 
 
  New to Designertoons?
Click here to Register Register
  Forgot your password?
Click here.
   
register
font
 
web design
 
Video Designertoons
 
 
info@hamtoons.com
 
 
 
hamtoons
click here to
View the flash version
& demo videos
( This section is under construction.
Please visit again later )
 
 

 

( Human Drawing ).
intro മനുഷ്യ ചിത്രീകരണം. intro

 

 

മനുഷ്യ ചിത്രീകരണം. ( Human Drawing )

താഴെക്കൊടുത്ത ചിത്രം നല്ലതുപോലെ നോക്കി മനസ്സിലാക്കുക


Human Drawing

പ്രകൃതിയിലെ ഓരോ വസ്‌തുവും ദൈവം സൃഷ്ടിച്ചിരിക്കുന്നത്‌ ഒരു നിശ്ചിത അളവുകോലുകളുടെ അടിസ്ഥാനത്തിലാണ്‌.

മനുഷ്യന്റെ ഓരോ ഭാഗവും നിശ്ചിത അളവുകള്‍ പാലിക്കുന്നവയാണ്‌. ആ ആനുപാതത്തില്‍ വരുന്ന വിത്യാസം അവയെ വികൃതമാക്കിയേക്കാം .

ഒരു ഒത്ത ഉയരമുള്ള മനുഷ്യന്റെ ഉയരം ഏകദേശം അയാളുടെ തലയുടെ ഏഴര മടങ്ങ്‌ ആയിരിക്കും.

കുട്ടികളുടെ ഉയരം അവരുടെ പ്രായത്തിനനുസരിച്ചു വിത്യസ്ഥമായിരിക്കും.
മനുഷ്യ ശരീരത്തെക്കുറിച്ചുള്ള വിശദമായ പഠനത്തിന്‌ അനാട്ടമി (Anatomy) എന്ന്‌ പറയുന്നു. ഇവയെക്കുറിച്ച്‌ കൂടുതല്‍ വിശദമായി പിന്നീടു പഠിക്കാം.

human drawing

മനുഷ്യശരീരത്തിലെ വിവിധ ഭാഗങ്ങളെക്കുറിച്ചും, അവയുടെ ആനുപാതത്തെക്കുറിച്ചും വിശദമായി അടുത്ത പാഠഭാഗങ്ങളിലായി പഠിക്കാം.

 

 

Post your comments here... നിങ്ങളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു.
 
  Your Name :
       
  Your Email :
       
  Message :