Your IPAddress: 54.80.148.252 19 Oct, 2017 Thursday home Home | contact Contact | sitemap Sitemap | RSS Feed  
ചിത്രകല
   
  Members Login Login
   
  Username:
 
  Password:
 
   
 
 
 
  New to Designertoons?
Click here to Register Register
  Forgot your password?
Click here.
   
register
font
 
web design
 
Video Designertoons
 
 
info@hamtoons.com
 
 
 
hamtoons
click here to
View the flash version
& demo videos
( This section is under construction.
Please visit again later )
 
 

 

( Light & Shades )
intro നിഴലും വെളിച്ചവും ( Light & Shades) intro

 

 

നിഴലും വെളിച്ചവും ( Light & Shades)

Pencil shading

പെന്‍സില്‍ അമര്‍ത്തി ഡാര്‍ക്ക്‌ ലൈന്‍ വരയ്‌ക്കുക.
അതിനു തൊട്ടുതാഴെ സ്വല്‍പം സോഫ്‌റ്റായി മറ്റൊരു ലൈന്‍ വരക്കുക.
അതിനു താഴെ വീണ്ടും സോഫ്‌റ്റായി അമര്‍ത്തി ലൈനുകള്‍ വരക്കുക.
പിന്നീട്‌ പെന്‍സില്‍ അമര്‍ത്താതെ വളരെ ലൈറ്റായി ലൈന്‍ വരക്കുക.
ചിത്രം ശ്രദ്ധിക്കുക. എല്ലാ ലൈനുകളും തമ്മില്‍ ലയിപ്പിക്കുക.

(ഡാര്‍ക്ക്‌ ആയ ഏരിയ പെന്‍സില്‍ കൂടുതല്‍ അമര്‍ത്തിയും ലൈറ്റ്‌ ആയ സ്ഥലങ്ങളില്‍ അമര്‍ത്താതെ ലൈറ്റായും വരയ്‌ക്കുക.)

HB പെന്‍സില്‍ ഉപയോഗിച്ച്‌ ലൈറ്റായ ഭാഗങ്ങളും 2B ഉപയോഗിച്ച്‌ ഡാര്‍ക്കായ(ഇരുട്ട്‌) ഭാഗങ്ങളും ഷെയ്‌ഡ്‌ ചെയ്യുക.
നിരവധി തവണത്തെ പരിശീലനത്തിലൂടെ നിങ്ങള്‍ക്ക്‌ ലൈറ്റ്‌ & ഷെയ്‌ഡിംഗ്‌ വിദ്യ മനസ്സിലാകുന്നതാണ്‌.

light & shading

light & shade നെ ക്കുറിച്ച്‌ കൂടുതല്‍ വിശദമായി പിന്നീട്‌ പഠിക്കാം.

SHADING

 

 

Post your comments here... നിങ്ങളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു.
 
  Your Name :
       
  Your Email :
       
  Message :