Your IPAddress: 54.80.148.252 19 Oct, 2017 Thursday home Home | contact Contact | sitemap Sitemap | RSS Feed  
ചിത്രകല
   
  Members Login Login
   
  Username:
 
  Password:
 
   
 
 
 
  New to Designertoons?
Click here to Register Register
  Forgot your password?
Click here.
   
register
font
 
web design
 
Video Designertoons
 
 
info@hamtoons.com
 
 
 
hamtoons
click here to
View the flash version
& demo videos
( This section is under construction.
Please visit again later )
 
 

 

( Nature Drawing )
intro ഇലകള്‍, പുഷ്‌പങ്ങള്‍, മരങ്ങള്‍, പഴങ്ങള്‍. intro

 

 

ഇലകള്‍, പുഷ്‌പങ്ങള്‍, മരങ്ങള്‍, പഴങ്ങള്‍. ( Nature Drawing )

scenary Tree flowerStep

വിവിധ ആകൃതിയിലും നിറങ്ങളിലുമുള്ള ഇലകളും പൂക്കളും ശേഖരിച്ച്‌ സൂക്ഷ്‌മമായി നിരീക്ഷിക്കുക. നീളത്തിലുള്ളതും, വട്ടത്തിലുള്ളതും, അരികുകള്‍ കൂര്‍ത്തതും അങ്ങിനെ പലതരത്തില്‍ വിത്യസ്ഥങ്ങളായ പൂക്കളും ഇലകളും നമുക്ക്‌ കാണുവാന്‍ സാധിക്കും.

Nature Leaf
flowers

എന്ത്‌ വരയ്‌ക്കുമ്പോഴും BLOCKING - SKETCHING - FINISHING എന്ന ക്രമം പാലിക്കുക. ഒറ്റയടിക്കു വരച്ചുതുടങ്ങിയാല്‍ നിങ്ങള്‍ക്ക്‌ നിര്‍ദ്ദിഷ്ട സ്ഥലത്ത്‌ (paper-ല്‍) ഒതുക്കിനിര്‍ത്തി വരയ്‌ക്കാന്‍ സാധിക്കാതെ വന്നേക്കാം. അതിനാല്‍ ആദ്യം വസ്‌തുവിന്റെ മുഴുവന്‍ രൂപം ഏകദേശം വൃത്ത-ചതുര വരകളാല്‍ ബ്ലോക്ക്‌ ചെയ്‌തിടുക. തുടര്‍ന്ന്‌ details വരയ്‌ക്കുക.

പ്രകൃതിയുടെ ചിത്രീകരണ വീഡിയോ രജിസ്റ്റേര്‍ഡ്‌ മെമ്പേഴ്‌സിനു മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വീണ്ടും സന്ദര്‍ശിക്കുക. (You must have login to view video).

 

 

Post your comments here... നിങ്ങളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു.
 
  Your Name :
       
  Your Email :
       
  Message :