Your IPAddress: 107.20.115.174 12 Dec, 2017 Tuesday home Home | contact Contact | sitemap Sitemap | RSS Feed  
ചിത്രകല
   
  Members Login Login
   
  Username:
 
  Password:
 
   
 
 
 
  New to Designertoons?
Click here to Register Register
  Forgot your password?
Click here.
   
register
font
 
web design
 
Video Designertoons
 
 
info@hamtoons.com
 
 
 
hamtoons
click here to
View the flash version
& demo videos
( This section is under construction.
Please visit again later )
 
 

 

( Still Life or Object Drawing )
intro നിശ്ചലവസ്‌തുക്കളുടെ ചിത്രീകരണം intro

 

 

നിശ്ചലവസ്‌തുക്കളുടെ ചിത്രീകരണം. (Still Life or Object Drawing)

glasscup

നമ്മുടെ നിത്യജീവിതത്തില്‍ കാണുന്ന എല്ലാത്തരം നിശ്ചല വസ്‌തുക്കളേയും ആദ്യം ഫ്രീഹാന്‍ഡായി വരച്ചു പരിശീലിക്കുക.
നാം വരയ്‌ക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ ഭംഗിയും കൃത്യതയും ഉണ്ടാകാന്‍ നല്ല വണ്ണം നിരീക്ഷണം നടത്തണം. വരയ്‌ക്കുന്നതിനു മുമ്പ്‌ കൂടുതല്‍ സമയം വസ്‌തുവിനെ നോക്കി മനസ്സിലാക്കുക. വസ്‌തുവിന്റെ ആകൃതി, വലുപ്പം, നിറം, സ്ഥാനം തുടങ്ങിയവ സൂക്ഷ്‌മമായി നിരീക്ഷിക്കുക. വരയ്‌ക്കുന്ന സമയത്ത്‌ നാം മുമ്പു പഠിച്ച പേര്‍സ്‌പെക്ടീവ്‌ തത്വം പാലിക്കാന്‍ ശ്രദ്ധിക്കുക.

Still Objects

മേശ, കസേര, പാത്രങ്ങള്‍, പുസ്‌തകങ്ങള്‍, ഷൂസ്‌, കപ്പ്‌, ഗ്ലാസ്‌, കുട, പേന തുടങ്ങിയ വസ്‌തുക്കള്‍ മുമ്പില്‍ വെച്ച്‌ നല്ലവണ്ണം നിരീക്ഷിച്ചു മനസ്സിലാക്കുക. വരച്ചു പഠിക്കുക.

താഴെവരച്ച ചിത്രങ്ങള്‍ വരച്ചിരിക്കുന്ന വിധം ശ്രദ്ധിച്ച്‌ മനസ്സിലാക്കുക.

still life StillLife


ചിത്രങ്ങള്‍ക്ക്‌ കൃത്യമായ അനുപാതം ലഭിക്കുവാനായി ഗൈഡ്‌ ലൈനുകള്‍ ഉപയോഗിക്കുക.

still still umbrella


ചിത്രീകരണ വീഡിയോ രജിസ്റ്റേര്‍ഡ്‌ മെമ്പേഴ്‌സിനു മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വീണ്ടും സന്ദര്‍ശിക്കുക. (You must have login to view video).

 

 

 

Post your comments here... നിങ്ങളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു.
 
  Your Name :
       
  Your Email :
       
  Message :