Tag Archive: Web Development

digital-hamtoons-blog

ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ പ്രാധാന്യം

ഇന്ന് മാര്‍ക്കറ്റിംഗ് രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന, വളരെ വേഗതയില്‍ പോപ്പുലാരിറ്റി പിടിച്ചുപറ്റിയ ഒരു വിഷയമാണല്ലോ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് അഥവാ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്. ഇത്തവണ ഓണ്‍ലൈന്‍ അഡ്വര്‍ട്ടൈസിംഗിന്റെ പ്രാധാന്യത്തെപ്പറ്റിയാണ് പറയാനുദ്ദേശിക്കുന്നത്. കണക്കുകള്‍ പ്രകാരം ഇന്ന്...
View Article

എന്താണ് ഗ്രാവതാര്‍ ഇമേജുകള്‍? ഇവ കൊണ്ടുള്ള ഉപയോഗങ്ങള്‍ എന്തൊക്ക? ഒരു ഗ്രാവതാര്‍ പ്രൊഫൈല്‍ ക്രിയേറ്റു ചെയ്യുന്നതെങ്ങനെ?

നിങ്ങള്‍ ഇന്റര്‍നെറ്റില്‍ നിരവധി വെബ് ഫോറങ്ങളിലും ബ്ലോഗുകളിലും കമന്റുകള്‍ ചെയ്തിട്ടുള്ളവരാണെങ്കില്‍ ഒരു പക്ഷെ ശ്രദ്ധിച്ചിട്ടുണ്ടാകും, comment നൊപ്പം പലരുടേയും പ്രൊഫൈല്‍ ഫോട്ടോയും ഓട്ടോമാറ്റിക്കായി പ്രത്യക്ഷപ്പെടുന്നത്. ഫോട്ടോ upload ചെയ്യാതെ എങ്ങിനെ ഈ ഫോട്ടോ അവിടെ...
View Article

വെബ്‌സൈറ്റ് ഡെവലപ്പ്‌മെന്റ് പ്രൊഫഷനിലേക്കു കടന്നുവരുന്ന തുടക്കക്കാര്‍ മനസ്സിലാക്കിയിരിക്കേണ്ട ചില വസ്തുതകള്‍.

ഇത്തവണ വെബ്‌സൈറ്റ് ഡെവലപ്പ്‌മെന്റ് ഇഷ്ടപ്പെടുന്ന അഥവാ ഈ മേഖലയിലേക്കു കടന്നുവരാന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ മനസ്സിലാക്കിയിരിക്കേണ്ട ചില വസ്തുതകളെക്കുറിച്ചാണ് പറയാനുദ്ദേശിക്കുന്നത്. വെബ് ഡെവലപ്പ്‌മെന്റ് മേഖല ഗ്രാഫിക് ഡിസൈന്‍ മേഖലയെ അപേക്ഷിച്ച് അല്‍പം വിശാലവും കൂടുതല്‍ ശ്രദ്ധ...
View Article

seo-tips-hamtoons-cartoon

SEO യെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍.

സേര്‍ച്ച് എന്‍ജിന്‍ എന്നാല്‍ എന്താണെന്ന് ഇന്ന് അധിക പേര്‍ക്കും അറിയാം. Google, Yahoo, Bing തുടങ്ങിയ നിരവധി സേര്‍ച്ച് എന്‍ജിന്‍ വെബ്‌സൈറ്റുകളിലൂടെ പരതി നോക്കിയാണ് നാം നമുക്കാവശ്യമായ ഡാറ്റകള്‍ ഇന്റര്‍നെറ്റില്‍ നിന്നും കണ്ടെത്തുന്നത്. അതായത്...
View Article

graphic-design-colors-featured

നിറങ്ങളുടെ വര്‍ഗ്ഗീകരണവും ഉപയോഗവും.

നമ്മുടെയെല്ലാം നിത്യജീവിതത്തില്‍ colours നു വളരെ പ്രാധാന്യമുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പ്രത്യേകിച്ച് ഒരു ഡിസൈനര്‍ ഇവയെക്കുറിച്ച് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഉദാഹരണത്തിന് ഒരു ഫോട്ടോയിലോ, ഡിസൈനിലോ ഉള്ള മെയിന്‍ കളറുകള്‍ ഏതൊക്കെയാണെന്നു നിരീക്ഷിച്ചു കണ്ടെത്തി അവയ്ക്കു അനുയോജ്യമായ...
View Article

Domain Name എന്നാല്‍ എന്താണ് ? എങ്ങിനെയാണിവ പ്രവര്‍ത്തിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്നത് എവിടെ?

ലോകത്തെവിടെ നിന്നും ഇന്റര്‍നെറ്റിലൂടെ നിങ്ങളെയോ നിങ്ങളുടെ കമ്പനിയെക്കുറിച്ചോ അറിയാന്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് മേല്‍വിലാസമാണ് Domain Name. ചുരുക്കിപ്പറഞ്ഞാല്‍ domain name എന്നത് നിങ്ങളുടെ ഇന്റര്‍നെറ്റ് അഡ്രസ് ആണെന്നു പറയാം. ഇന്റര്‍നെറ്റ് ശൃംഖലയിലെ കമ്പ്യൂട്ടറുകളെ തമ്മില്‍ IP Addressing...
View Article