ഇന്റര്‍നെറ്റുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പലരും SSL അല്ലെങ്കില്‍ TLS എന്ന വാക്ക് കേട്ടിരിക്കും. ചുരുങ്ങിയപക്ഷം പല വെബ്‌സൈറ്റുകളിലും ബ്രൗസറിലെ അഡ്രസ്സ് ബാറില്‍ ഒരു ലോക്ക് ഐക്കണും, പച്ച നിറത്തിലുള്ള കളര്‍ മാറ്റവുമൊക്കെ ശ്രദ്ധിച്ചിട്ടുണ്ടാകും. പ്രത്യേകിച്ചു...
View Article
ഇത്തവണ വെബ്‌സൈറ്റ് ഡെവലപ്പ്‌മെന്റ് ഇഷ്ടപ്പെടുന്ന അഥവാ ഈ മേഖലയിലേക്കു കടന്നുവരാന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ മനസ്സിലാക്കിയിരിക്കേണ്ട ചില വസ്തുതകളെക്കുറിച്ചാണ് പറയാനുദ്ദേശിക്കുന്നത്. വെബ് ഡെവലപ്പ്‌മെന്റ് മേഖല ഗ്രാഫിക് ഡിസൈന്‍ മേഖലയെ അപേക്ഷിച്ച് അല്‍പം വിശാലവും കൂടുതല്‍ ശ്രദ്ധ...
View Article
സേര്‍ച്ച് എന്‍ജിന്‍ എന്നാല്‍ എന്താണെന്ന് ഇന്ന് അധിക പേര്‍ക്കും അറിയാം. Google, Yahoo, Bing തുടങ്ങിയ നിരവധി സേര്‍ച്ച് എന്‍ജിന്‍ വെബ്‌സൈറ്റുകളിലൂടെ പരതി നോക്കിയാണ് നാം നമുക്കാവശ്യമായ ഡാറ്റകള്‍ ഇന്റര്‍നെറ്റില്‍ നിന്നും കണ്ടെത്തുന്നത്. അതായത്...
View Article
ഒരു വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കു ലഭ്യമാകണമെങ്കില്‍ താഴെപ്പറയുന്ന മൂന്നു stage കളിലൂടെ കടന്നുപോകണം. 1. ഡൊമെയ്ന്‍ നെയിം രജിസ്റ്റര്‍ ചെയ്യല്‍. 2. വെബ്‌സൈറ്റ് നിര്‍മ്മാണം. 3. വെബ് സര്‍വ്വറില്‍ upload ചെയ്യല്‍. ഇവയില്‍ ഡൊമെയ്ന്‍ രജിസ്‌ട്രേഷനെക്കുറിച്ച്...
View Article
ഇന്ന് ഇന്റര്‍നെറ്റിനെക്കുറിച്ച് അറിയാത്തവര്‍ വളരെക്കുറവായിരിക്കും. ദിനംപ്രതി ആഗോള വ്യാപകമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്. സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍, തൊഴില്‍, വിനോദം, വീടുകള്‍ തുടങ്ങി നമ്മുടെ ദൈനംദിന മേഖലകളെല്ലാം ഇന്റര്‍നെറ്റ് കയ്യടക്കിയിരിക്കുന്നു. അതിനാല്‍ ഇന്റര്‍നെറ്റിനെക്കുറിച്ച് അറിയാതെ നമുക്ക് മുന്നോട്ടുപോകാനാകാത്ത...
View Article